കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - COVID-19

രോഗബാധിതരായ നാല്‌ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴ്‌ പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്

ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  ഹിമാചല്‍ പ്രദേശ്‌  COVID-19  Himachal Pradesh
ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 17, 2020, 9:32 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 78 ആയി. ഇതില്‍ 40 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 31 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധിതരായ നാല്‌ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴ്‌ പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രിലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 90,927 പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതില്‍ 34,109 പേര്‍ക്ക് രോഗം ഭേദമാവുകയും 2,872 പേര്‍ മരിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details