ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് കൊവിഡ് മുക്തി - Himachal Pradesh
ഇതുവരെ സംസ്ഥാനത്ത് 44 പേരുടെ രോഗം ഭേദമായി
കൊവിഡ് 19; ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ക്ക് രോഗമുക്തി
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് രോഗമുക്തി. ഇതുവരെ സംസ്ഥാനത്ത് 44 പേരുടെ രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത് 31 പേരാണ്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79 ആയി. നാല് കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
Last Updated : May 17, 2020, 9:21 PM IST