കേരളം

kerala

ETV Bharat / bharat

മേഘാലയയിൽ വിഷക്കൂണ്‍ കഴിച്ച് അഞ്ച് മരണം - wild mushroom

ഞായറാഴ്ച ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ ആഞ്ചായി

മേഘാലയ  കാട്ട് കൂൺ  മേഘാലയയിൽ കാട്ട് കൂൺ കഴിച്ച് അഞ്ച് മരണം  ഷില്ലോംഗ്  wild mushroom  One more person dies in wild mushroom poisoning case
മേഘാലയയിൽ കാട്ട് കൂൺ കഴിച്ച് അഞ്ച് മരണം

By

Published : May 4, 2020, 10:44 AM IST

ഷില്ലോംഗ്: മേഘാലയയിൽ വിഷക്കൂണ്‍ കഴിച്ച് ഒരാൾ കൂടി മരിച്ചു.ആംസ്ട്രോംഗ് ഖോങ്‌ല എന്ന 23 കാരനാണ് മരിച്ചത് . ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ച് ആയി . ഇന്തോ-ബംഗ്ലാ അതിർത്തിയിലുള്ള ലാമിൻ വില്ലേജിലെ മൂന്ന് കുടുംബത്തിലെ 18 പേരെയാണ് വിഷക്കൂണ്‍ കഴിച്ചതിനുശേഷം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആംസ്ട്രോംഗ് ഖോങ്‌ലയുടെ നാല് സഹോദരന്മാർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. പത്ത് പേർ ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details