പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു - പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു
ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്.
![പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു One more dies of COVID-19 in Pune pune corona covid maharastra covid cases in pune പൂനെ കൊവിഡ് കൊറോണ പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം 3205 ആയി.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6834128-586-6834128-1587134716047.jpg)
പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു
മുംബൈ:പൂനെയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ പൂനെയിലെ കൊവിഡ് മരണം 49 ആയി. 44 വയസുള്ള മധ്യവയസ്‌ക്കനാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ന് പൂനെയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം ആണ് ഇത്. അതേ സമയം മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം 3205 ആയി.