പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ പുതുച്ചേരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 611 ആയതായി ആരോഗ്യ മന്ത്രി മല്ലടി കൃഷ്ണ റാവു പറഞ്ഞു.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു - coronavirus in Pondy
പുതുച്ചേരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611 ആയി. 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
പുതുച്ചേരിയിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,020 ആയി. 439 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 35,970 ആയി. 37,020 സജീവ രോഗ ബാധിതരാണ് നിലവിൽ പുതുച്ചേരിയിലുള്ളത്. പുതുച്ചേരിയിലെ രോഗ മുക്തി നിരക്ക് 1.65 ശതമാനമാണെന്ന് മല്ലടി കൃഷ്ണ റാവു പറഞ്ഞു.
പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 23 പേർ പുതുച്ചേരിയിൽ നിന്നും ഒൻപത് പേർ കാരൈക്കലുംരണ്ട് പേർ മാഹിയിൽ നിന്നുമാണ്.