തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതർ 22 - telangana covid 19
ലണ്ടനിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
![തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതർ 22 തെലങ്കാന തെലങ്കാന കൊവിഡ് രോഗബാധിതര്‍ കൊവിഡ് 19 covid postive case in telangana telangana covid 19 telangana latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6503376-thumbnail-3x2-as.jpg)
തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 22 ആയി
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ഒരാളുടെ രോഗം ഭേദമാവുകയും ആശുപത്രി വിടുകയും ചെയ്‌തിരുന്നു.