കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊറോണ ഇന്ത്യ

ഇതോടെ രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു

covid 19 positive case  covid 19 india  covid 19 delhi  കൊവിഡ് 19 ഇന്ത്യ  കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഉത്തം നഗര്‍ സ്വദേശി  കൊവിഡ് 19 ഡല്‍ഹി  കൊറോണ ഇന്ത്യ  കോവിഡ് 19 രോഗം
ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Mar 6, 2020, 12:20 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ ഉത്തം നഗര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതായാണ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ അറിയിച്ചത്. രോഗി തായ്‌ലന്‍റ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details