കേരളം

kerala

ETV Bharat / bharat

കാൺപൂർ ഏറ്റുമുട്ടൽ; ഒരാൾ കൂടി അറസ്റ്റിൽ - കാൺപൂർ ഏറ്റുമുട്ടൽ; ഒരാൾ കൂടി അറസ്റ്റിൽ

പ്രതി രാം സിംഗ് യാദവിനെ അറസ്റ്റ് ചെയ്തതായി എസ്‌ടിഎഫ് ഇൻസ്‌പെക്ടര്‍ ജനറൽ അമിതാഭ് യഷ് പറഞ്ഞു

One more accused arrested in Kanpur encounter case  കാൺപൂർ ഏറ്റുമുട്ടൽ  കാൺപൂർ ഏറ്റുമുട്ടൽ; ഒരാൾ കൂടി അറസ്റ്റിൽ  Kanpur encounter case
ിം

By

Published : Aug 3, 2020, 7:17 AM IST

കാൺപൂർ: കാൺപൂരിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. രാം സിംഗ് യാദവിനെ അറസ്റ്റ് ചെയ്തതായി എസ്‌ടിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറൽ അമിതാഭ് യഷ് പറഞ്ഞു. കാൺപൂർ ഏറ്റുമുട്ടലിൽ പങ്കുണ്ടെന്നാരോപിച്ച് വികാസ് ദുബെയുടെ സഹായികളായ ജയ്കാന്ത് വാജ്‌പേയി, പ്രശാന്ത് ശുക്ല എന്നിവരെ ജൂലൈയിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ റെയ്ഡ് നടത്താനെത്തിയ പൊലീസ് സംഘത്തിന് നേരെ ഒരു സംഘം അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

ABOUT THE AUTHOR

...view details