കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഒരു ലക്ഷത്തോളം ഹര്‍ജികള്‍ - എന്‍ആര്‍സി, സിഎഎ ക്കെതിരെ കോടതിയില്‍ ഒരു ലക്ഷത്തോളം പൊതുതാല്‍പര്യ ഹര്‍ജികള്‍

ഹൈദരാബാദില്‍ നിന്നും 5000 പൊതു താല്‍പര്യ ഹര്‍ജികളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നിസാമുദ്ദീന്‍.

'One Lakh Pils in Supreme Court against NRC  CAA'  എന്‍ആര്‍സി, സിഎഎ ക്കെതിരെ കോടതിയില്‍ ഒരു ലക്ഷത്തോളം പൊതുതാല്‍പര്യ ഹര്‍ജികള്‍  latest hyderabad
പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഒരു ലക്ഷത്തോളം ഹര്‍ജികള്‍

By

Published : Dec 26, 2019, 10:43 PM IST

ഹൈദരാബാദ്:ദേശീയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഒരു ലക്ഷം പൊതു താല്‍പര്യ ഹര്‍ജികള്‍. ഹൈദരാബാദില്‍ നിന്ന് മാത്രം 5000 പൊതു താല്‍പര്യ ഹര്‍ജികളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നിസാമുദ്ദീന്‍.

ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നവര്‍ക്ക് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ സഹായം നല്‍കുമെന്നും അപേക്ഷകരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഫീസുകളുടെ ചിലവ് വഹിക്കുമെന്നും സയ്യിദ് നിസാമുദ്ദീന്‍ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details