കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: ഒരാൾ മരിച്ചു - cloud burst in Pithoragarh

കഴിഞ്ഞ ദിവസം രാത്രിയിൽ പിത്തോറഗയിലെ നച്ചാനി പ്രദേശത്തുണ്ടായ അപകടത്തിൽ മൂന്ന് കെട്ടിടങ്ങൾ തകർന്ന് രണ്ട് പേർ മരിച്ചിരുന്നു.

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: ഒരാൾ മരിച്ചു

By

Published : Sep 7, 2019, 2:01 PM IST

ഡെറാഡൂൺ: പിത്തോറഗ ജില്ലയിലെ ടിംതിയയിൽ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു. അറുപത് വയസ്സുകാരൻ രാം സിങാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.40ന് കനത്തമഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനം രാം സിങ്ങിന്‍റെ വീട് വെള്ളത്തിൽ മുങ്ങിയിരുന്നു. രാംസിങിന്‍റെ കുടുംബത്തിലെ രണ്ട് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ധ്വനി ദേവി (55), ചന്ദ്രദേവി (70) എന്നിവർക്കാണ് പരിക്കേറ്റത്.

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: ഒരാൾ മരിച്ചു
പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ABOUT THE AUTHOR

...view details