ശ്രീനഗർ:പാകിസ്ഥാന്‍ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രാജൗരി സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഇന്ത്യൻ സൈനികന് ജീവൻ നഷ്ടമായത്. ബുധനാഴ്ച രാത്രി 10 നും 11 നും ഇടയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
പാകിസ്ഥാന്‍ വെടിവെയ്പ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു - Pakistan
ബുധനാഴ്ച രാത്രി 10 നും 11 നും ഇടയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ജമ്മുകാശ്മീർ; പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു ഇന്ത്യൻ ആർമി ജവാൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ രാജൗരി, പൂഞ്ച്, കതുവ, മഞ്ജക്കോട്ടെ, കേരി, ബാലകോട്ടെ, കരോൾ മൈത്രാൻ എന്നീ മേഖലകളിലാണ് ചെറുതും വലുതുമായ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.