തബ്‌ലീഗ് ജമാഅത്ത്; വ്യോമസേനാ ഉദ്യോഗസ്ഥനെ ക്വാറന്‍റൈൻ ചെയ്തു - തബ്‌ലീഗ് ജമാഅത്ത്
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് വ്യോമസേന.
തബ്‌ലീഗ് ജമാഅത്ത്
ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് നടക്കുമ്പോൾ നിസാമുദ്ദീനിലുണ്ടായിരുന്ന ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ കൊവിഡ് 19 ന്‍റെ ഭാഗമായി ക്വാറന്‍റൈൻ ഏര്‍പ്പെടുത്തി. ഇദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ഉദ്യോഗസ്ഥരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.