ഹൈദരാബാദ്: ശ്രീശൈലം ഭൂഗർഭ ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് പേർ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു - n Srisailam power plant
അഞ്ച് പേർ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
ശ്രീശൈലം
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 17 പേരിൽ എട്ട് പേർ തുരങ്കത്തിലൂടെ രക്ഷപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.