ബെംഗളൂരു: ഡാര്‍ക്ക് നെറ്റ് വഴി മയക്കുമരുന്ന് കടത്തിലേര്‍പ്പെട്ട ഒരാളെ ബെംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഇയാളില്‍ നിന്നും 500 ഗ്രാം ഹൈഡ്രോ ഗഞ്ചാ പൊലീസ് കണ്ടെടുത്തു. ബിറ്റ്കോയിന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
ഡാര്‍ക്ക് നെറ്റ് വഴി മയക്കുമരുന്ന് കടത്ത്; ബെംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍ - ഡാര്‍ക്ക് നെറ്റ് വഴി മയക്കുമരുന്ന് കടത്ത്
ഇയാളില്‍ നിന്നും 500 ഗ്രാം ഹൈഡ്രോ ഗഞ്ചാ കണ്ടെടുത്തു.
ഡാര്‍ക്ക് നെറ്റ് വഴി മയക്കുമരുന്ന് കടത്ത്; ബെംഗളൂരുവില്‍ ഒരാള്‍ അറസ്റ്റില്‍
സുജയ് എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. നേരത്തെ ഡാര്‍ക്ക് നെറ്റ് വഴി മയക്കുമരുന്ന് വാങ്ങി വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിയ 10 പേരെ പിടികൂടിയിരുന്നു. 90 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്‌തുക്കളാണ് ഇവരില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്.