ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ശ്യാമ പ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും അമിത് ഷാ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.
ബിജെപി സ്ഥാപക ദിനം; ആശംസകൾ അറിയിച്ച് അമിത് ഷാ
ശ്യാമ പ്രസാദ് മുഖർജിയുടേയും ദീൻ ദയാൽ ഉപാധ്യായയുടേയും സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി
ബിജെപി സ്ഥാപക ദിനം; ആശംസകൾ അറിയിച്ച് അമിത് ഷാ
ഭാരതീയ ജനതാ പാർട്ടി ജനാധിപത്യത്തിന്റെ യഥാർഥ വാഹകനാണ്. കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടി പ്രവർത്തകരും ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ അഭിമാനമുണ്ടെന്നും അമിത് ഷാ അറിയിച്ചു.