ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം - odishas-lingaraj-temple-buzzing-with-devotees-on-mahashivaratri
ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം.
![ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം Lingaraj temple Lingaraj temple in Bhubaneswar Mahashivaratri ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. odishas-lingaraj-temple-buzzing-with-devotees-on-mahashivaratri ഭുവനേശ്വര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6156443-91-6156443-1582305355298.jpg)
ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം
ഭുവനേശ്വര്‍: ഒഡിഷയിലെ ലിംഗരാജ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കാൻ നൂറുകണക്കിന് ജനങ്ങളെത്തി. വിവിധ പൂജകളും നടത്തി. ദര്‍ശനം ലഭിക്കാൻ മണിക്കൂറുകളാണ് ഭക്തര്‍ കാത്തുനിന്നത്. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് മഹാശിവരാത്രി ആശംസകള്‍ അറിയിച്ചിരുന്നു