കേരളം

kerala

ഒഡിഷയില്‍ കൊവിഡ് കേസുകളുടെ എണ്ണം 100 ആയി

By

Published : Apr 26, 2020, 8:01 AM IST

പുതിയ കേസുകളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാകുന്നു.

ഒഡിഷയില്‍ കൊവിഡ് കേസുകളുടെ എണ്ണം 100 ആയി
ഒഡിഷയില്‍ കൊവിഡ് കേസുകളുടെ എണ്ണം 100 ആയി

ഭുവനേശ്വർ: ജാജ്‌പൂരില്‍ ആറ് പുതിയ കൊവിഡ് -19 റിപ്പോർട്ട് ചെയ്തതോടെ ഒഡിഷയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 100 ൽ എത്തി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

For All Latest Updates

ABOUT THE AUTHOR

...view details