ഒഡിഷയിലെ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം; മൂന്ന് മരണം - ക്വാറി അപകടം മരണം
ക്വാറി പൊട്ടിക്കുന്നതിനിടെ നടന്ന സ്‌ഫോടനത്തിലാണ് അപകടം സംഭവിച്ചത്. ഒകിലഗുഡക്ക് സമീപം ഗുൻപൂരിലാണ് അപകടം..
ഒഡിഷ
ഭുവനേശ്വർ: ഒഡിഷയിലെ കരിങ്കൽ ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുൻപൂരിലെ കരിങ്കൽ ക്വാറിയിലാണ് അപകടം സംഭവിച്ചത്. ആറ് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.
Last Updated : Oct 16, 2020, 6:58 PM IST