കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ ശനിയാഴ്‌ച കൊവിഡ് 4330 രോഗികള്‍ - ഒഡിഷ വാര്‍ത്ത

4330 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 179,880 ആയി.

Odisha sees record one-day spike  Odisha sees record one-day spike of 4,330 COVID  Odisha covid news  ഒഡിഷയിലെ കൊവിഡ് കേസുകള്‍  ഒഡിഷ വാര്‍ത്ത  ഒഡിഷ കൊവിഡ് വാര്‍ത്ത
ഒഡിഷയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു; ശനിയാഴ്ച 4330 രോഗികള്‍

By

Published : Sep 20, 2020, 2:51 PM IST

Updated : Sep 20, 2020, 3:08 PM IST

ഭുവനേശ്വര്‍:ഒഡീഷയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് ഏറ്റവും വലിയ പ്രതിദിന രോഗ നിരക്ക്. 4330 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 179880 ആയി. 10 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 701 ആയി.

4330 പേരില്‍ 2556 പേര്‍ ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കം നിരീക്ഷിച്ച വരികയാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,469 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,41,657 പേര്‍ രോഗമുക്തരായി. 27.66 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.

Last Updated : Sep 20, 2020, 3:08 PM IST

ABOUT THE AUTHOR

...view details