കേരളം

kerala

ETV Bharat / bharat

ഒഡിഷയിലെ കൊവിഡ് കേസുകൾ 352 ആയി

സംസ്ഥാനത്ത് നിലവിൽ 281 പേരാണ് ചികിത്സയിലുള്ളത്

By

Published : May 10, 2020, 8:49 AM IST

Bhubaneswar  Odisha  Fifty-eight more cases of COVID-19  RMRC  covid  corona  lockdown  ഭുവനേശ്വർ  ഒഡീഷ  58 കൊവിഡ് കേസുകൾ  കൊവിഡ്  കൊറോണ വൈറസ് ഒഡീഷ  ലോക്ക് ഡൗൺ
ഒഡീഷയിലെ കൊവിഡ് കേസുകൾ 352 ആയി

ഭുവനേശ്വർ: പുതിയ 58 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 352 ആയി. സംസ്ഥാനത്ത് നിലവിൽ 281 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഹെൽത്ത് സർവീസസ് ഡയറക്‌ടറുടെ നേതൃത്വത്തിൽ ലോകാരോഗ്യ സംഘടന, റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഏഴ് അംഗ സംഘത്തെ ഗഞ്ചം ജില്ലയിലെ കണ്ടെയ്‌‌ൻമെന്‍റ് സോണിലെ നിരീക്ഷണത്തിനായി അയക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. മൂന്ന് കൊവിഡ് മരണമാണ് ഇതുവരെ ഒഡിഷയിൽ റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details