ഭുവനേശ്വര്‍: സംസ്ഥാനത്ത് 1633 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,81,215 ആയി. 16 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1245 ആയി. ഒഡിഷയില്‍ നിലവില്‍ 17,886 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. അതേസമയം 2,62,031 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ഒഡിഷയില്‍ 1633 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇന്ത്യ കൊവിഡ് മരണനിരക്ക്
ഒഡിഷയില്‍ നിലവില്‍ 17,886 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
ഒഡിഷയില്‍ 1633 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
50,129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78,64,811 ആയി. 578 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി ഉയർന്നു. ഇന്ത്യയിൽ നിലവിലുള്ള സജീവ കൊവിഡ് കേസുകളുടെ എണ്ണം 6,68,154 ആണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 70,78,123 ആണ്.