ഒഡിഷയിൽ 110 പേർക്ക് കൂടി കൊവിഡ് - odisha covid
ഒഡിഷയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,250. രോഗമുക്തി നേടിയവർ 2,133
ഒഡീഷയിൽ 110 പേർക്ക് കൂടി കൊവിഡ്
ഭുവനേശ്വർ: ഒഡിഷയിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,250 ആയി ഉയർന്നു. 1,106 പേർ ചികിത്സയിൽ തുടരുമ്പോൾ 2,133 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2,76,583 ആയി. 7,745 പേർ മരിച്ചു.