ഒഡിഷയിൽ 4,198 പുതിയ കൊവിഡ് കേസുകൾ - Odisha reports 11 deaths, 4,198 more COVID-19 cases
ഒഡിഷയിലെ ആകെ കേസുകളുടെ എണ്ണം 1,55,005 ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ്
ഭുവനേശ്വർ: സെപ്റ്റംബർ 13 വരെ ഒഡിഷയിൽ 4,198 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ചു. 3,363 റിക്കവറികളും 11 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഒഡിഷയിലെ ആകെ കേസുകളുടെ എണ്ണം 1,55,005 ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 35,673 കേസുകൾ, 1,18,642 വീണ്ടെടുക്കലുകൾ, 637 മരണങ്ങൾ എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.