ഒഡീഷയിൽ ബസ് മറിഞ്ഞ് മുപ്പതോളം യാത്രക്കാർക്ക് പരിക്ക് - Odisha
ടിക്കബാലിയിൽ നിന്നും ഭുവനേശ്വറിലേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
ഒഡീഷയിൽ ബസ് മറിഞ്ഞ് 30 ഓളം യാത്രക്കാർക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീഷയിൽ ഗഡിയാപട ഘട്ടിന് സമീപം ബസ് മറിഞ്ഞ് 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ടിക്കബാലിയിൽ നിന്നും ഭുവനേശ്വറിലേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഖജുരിപാഡ, ഫുൾബാനി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.