കേരളം

kerala

ETV Bharat / bharat

സി.ആർ.‌പി‌.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു - പോസ്റ്റ്‌മോർട്ടം

സി.‌ആർ‌.പി‌.എഫിൻ്റെ 223-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ജവാൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Odisha CRPF jawan kills  jawan kills self with service rifle  Central Reserve Police Force  Chhattisgarh's Sukma district  Kamla Kant Rohidas  സി.ആർ.‌പി‌.എഫ് ജവാൻ  സി.‌ആർ‌.പി‌.എഫിൻ്റെ 223-ാം ബറ്റാലിയൻ  ജവാൻ്റെ മൃതദേഹം  പോസ്റ്റ്‌മോർട്ടം  ഭൂവനേശ്വർ
സി.ആർ.‌പി‌.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു

By

Published : Oct 31, 2020, 8:42 PM IST

ഭുവനേശ്വർ: ഒഡിഷയിൽ സി.ആർ.‌പി‌.എഫ് ജവാൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു. ഒഡിഷ സ്വദേശിയായ 27 കാരൻ കമല കാന്ത് രോഹിദാസ് ആണ് മരിച്ചത്. സി.‌ആർ‌.പി‌.എഫിൻ്റെ 223-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ജവാൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details