ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് - odisha covid updates
നിലവിൽ 2,505 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
![ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് 245 പേർക്ക് കൂടി ഒഡീഷയിൽ കൊവിഡ് ഒഡീഷയിലെ കൊവിഡ് odisha reports 245 new covid cases 245 new covid cases in odisha odisha covid updates covid in odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10081763-thumbnail-3x2-covid.jpg)
ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ്
ഭുവനേശ്വർ: ഒഡീഷയിൽ 245 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,29,866 ആയി ഉയർന്നു. മൂന്നു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,876 ആയി ഉയരുകയും ചെയ്‌തു. നിലവിൽ 2,505 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 3,25,432 പേരാണ് രോഗമുക്തി നേടിയത്.
Last Updated : Jan 1, 2021, 4:47 PM IST