ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽ വിഷവാതകം ചോർന്ന് നാല് പേർ മരിച്ച സംഭവത്തിൽ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നവീൻ പട്‌നായിക്. ഇന്ന് രാവിലെ 9.45ന് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
റൂർക്കേല വിഷവാതക ചോർച്ചയില്‍ നാല് മരണം; ദുഖം രേഖപ്പെടുത്തി നവീൻ പട്‌നായിക് - റൂർക്കേല സ്റ്റീൽ പ്ലാന്‍റ്
ഇന്ന് രാവിലെ 9.45ന് ഉണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു
റൂർക്കേല വിഷവാതക ചോർച്ച; ദുഖം രേഖപ്പെടുത്തി നവീൻ പട്‌നായിക്
10 പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾക്കിടെ സ്റ്റീൽ പ്ലാന്‍റിൽ കാർബൺ മോണോക്‌സൈഡ് വാതകം ചോർന്നതായാണ് പ്രാഥമിക നിഗമനം.
Last Updated : Jan 6, 2021, 10:40 PM IST