ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം - ഭുവനേശ്വര്‍
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്
![ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം Bus skids off bridge road accident Odisha accident ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം ബുധനാഴ്ച രാവിലെയാണ് സംഭവം ഭുവനേശ്വര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5879147-455-5879147-1580270160433.jpg)
ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് ഏഴുമരണം
ഭുവനേശ്വര്‍:ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ തപ്തപാനി ഘട്ടിന് സമീപം ബസ് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ദ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.