ഹൈദരാബാദിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 146 ആയി - കൺടെയ്‌മെന്‍റ് സോൺ
കൊവിഡിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളാണ് കൺടെയ്‌മെന്‍റ് സോണുകൾ. അതേസമയം സംസ്ഥാനത്തിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 260 ആയി.
![ഹൈദരാബാദിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 146 ആയി containment centres in Hyderabad Greater Hyderabad Municipal Corporation Greater Hyderabad news Coronavirus hotspot Hyderabad news hyderabad telegana covid corona ഹൈദരാബാദ് കൊവിഡ് കൊറോണ കൺടെയ്‌മെന്‍റ് സോൺ ഹൈദരാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6834698-935-6834698-1587141095025.jpg)
ഹൈദരാബാദിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 146 ആയി
ഹൈദരാബാദ് : 20 സോണുകൾ കൂടി വർധിച്ചതോടെ ഹൈദരാബാദിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 146 ആയി. കൊവിഡിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളാണ് കൺടെയ്‌മെന്‍റ് സോണുകൾ. 15 പ്രദേശങ്ങളാണ് കൺടെയ്‌മെന്‍റ് സോണിൽ നിന്നും പുറത്താക്കിയത്. അതേസമയം 35 പ്രദേശങ്ങളിൽ കൂടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയതോടെ കോർപറേഷന് കീഴിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 146 ആയി. അതേസമയം സംസ്ഥാനത്തിലെ കൺടെയ്‌മെന്‍റ് സോണുകളുടെ എണ്ണം 260 ആയി.