മുംബൈ: റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ് പ്രചരണം. # അറസ്റ്റ് ഷോയിക് ചക്രബർത്തി, # അറസ്റ്റ് റിയ ചക്രബർത്തി എന്നിങ്ങനെയാണ് ഹാഷ്ടാഗുകൾ. നടൻ സുശാന്തിന്റെ ആരാധകരാണ് നടിക്കും കുടുംബത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ ട്വിറ്ററിൽ ഹാഷ്ടാഗ് പ്രചരണം
പുരുഷന്മാരെ ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും സ്വന്തം മകളെ ഉപയോഗിക്കുന്നു !! അത്തരമൊരു ലജ്ജയില്ലാത്ത കുടുംബം എന്നിങ്ങനെ വ്യാപക ആക്ഷേപമാണ് റിയയുടെ കുടുംബത്തിനെതിരെ സുശാന്തിന്റെ ആരാധകർ ട്വിറ്ററിൽ കുറിക്കുന്നത്.
റിയ ചക്രബർത്തിക്കും കുടുംബത്തിനുമെതിരെ ട്വിറ്ററിൽ ഹാഷ്ടാഗ് പ്രചരണം
പുരുഷന്മാരെ ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും സ്വന്തം മകളെ ഉപയോഗിക്കുന്നു !! അത്തരമൊരു ലജ്ജയില്ലാത്ത കുടുംബം എന്നിങ്ങനെ വ്യാപക ആക്ഷേപമാണ് നടിയുടെ കുടുംബത്തിനെതിരെ ആരാധകർ ട്വിറ്ററിൽ കുറിക്കുന്നത്.
അതേസമയം നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ നടിയേയും കുടുംബത്തെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് തുടരുകയാണ്.