മോട്റ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിലേക്ക് മോട്ടേറ ഗ്രാമത്തിലെ ജനങ്ങളെ ക്ഷിച്ചില്ലെന്ന് ആക്ഷേപം. ഗ്രാമവാസികള്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. 1983ല്‍ സ്റ്റേഡിയം പണിയുമ്പോള്‍ തങ്ങളെ ക്ഷണിച്ചിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു.
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് നാട്ടുകാര്‍ - സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം
ഗ്രാമവാസികള്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. 1983ല്‍ സ്റ്റേഡിയം പണിയുമ്പോള്‍ തങ്ങളെ ക്ഷണിച്ചിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു.
![സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് നാട്ടുകാര്‍ Motera villagers protest Narendra Modi Donald Trump Sardar Patel Stadium നരേന്ദ്രമോദി സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ക്ഷണിച്ചില്ലെന്ന് നാട്ടുകാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6151421-931-6151421-1582271804226.jpg)
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് നാട്ടുകാര്‍
പഴയ സ്റ്റേഡിയം പൊളിച്ച് 700 കോടി രൂപ ചെലവിലാണ് പുതിയ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പുതിയ സ്റ്റേഡിയത്തിന് സമീപത്തെ ഗ്രമീണരെ ഒഴിവാക്കിയതിനെതിരെയാണ് സമരമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 24നാണ് നമസ്തേ ട്രംപ് എന്ന് പേരിട്ട ഉദ്ഘാടന പരിപാടി നടക്കുന്നത്.
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് നാട്ടുകാര്‍
Last Updated : Feb 21, 2020, 1:55 PM IST