ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണസംഖ്യ 8,083 ആയി - കൊവിഡ്-19
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ തിങ്കളാഴ്ച 86 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 8,083 ആയി ഉയർന്നു
കൊവിഡ്; ഉത്തര്‍പ്രദേശില്‍ മരണസംഖ്യ 8,083 ആയി
നോയിഡ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ തിങ്കളാഴ്ച 86 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 8,083 ആയി ഉയർന്നു. അതേസമയം 89 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,180 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 96.21 ശതമാനത്തിലെത്തിയെന്ന് യുപി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 5,39,727 പേരാണ് ആകെ രോഗമുക്തരായത്.