നോയിഡ: ഉത്തര്‍ പ്രദേശില്‍ ജിം, തിയറ്റര്‍, നീന്തല്‍കുളം, അമ്യൂസ്മെന്‍റ് പാര്‍ക്ക് എന്നിവ ഓഗസ്റ്റ് 31 വരെ തുറക്കരുതെന്ന് സര്‍ക്കാര്‍. ഉതുസംമ്പന്ധിച്ച റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും മാത്രമാകും സോണുകളില്‍ അനുമതി.
നോയിഡയില്‍ ഓഗസ്റ്റ് 31 വരെ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ല - കൊവിഡ്
കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും മാത്രമാകും സോണുകളില്‍ അനുമതി.
![നോയിഡയില്‍ ഓഗസ്റ്റ് 31 വരെ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ല Noida cinema halls Noida cinema halls gyms to remain closed till August 31 നോയിഡ യേറ്ററുകളും ജിമ്മുകളും തുറക്കില്ല. കൊവിഡ് കൊവിഡ് പ്രതിരോധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8251923-281-8251923-1596235221513.jpg)
നോയിഡയില്‍ 31 വരെ തിയേറ്ററുകളും ജിമ്മുകളും തുറക്കില്ല
മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ജനങ്ങള്‍ എത്തുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 32649 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 46803 പേര്‍ രോഗമുക്തരായി. 1587 പേര്‍ മരിച്ചെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു.