ന്യൂഡൽഹി:ലൈഫ് മിഷൻ പദ്ധതിയിൽ യുഎഇ ആസ്ഥാനമായുള്ള റെഡ് ക്രസന്‍റുമായുള്ള സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎഇ സഹകരണത്തിൽ കേരളം അനുമതി തേടിയിരുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക് സഭയിൽ പറഞ്ഞു. കെ.മുരളീധരന്‍റെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി പറഞ്ഞത്.
ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസന്‍റുമായുള്ള സഹകരണത്തിന് കേരളം അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്രം - central government
യുഎഇ സഹകരണത്തിൽ കേരളം അനുമതി തേടിയിരുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക് സഭയിൽ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസന്‍റുമായുള്ള സഹകരണത്തിന് കേരളം അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്രം
യുഎഇ റെഡ് ക്രസന്‍റിന്‍റെ സഹകരണത്തോടെയുള്ള ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും കേരള സർക്കാർ അത് വാങ്ങിയിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.