കേരളം

kerala

ETV Bharat / bharat

മിസോറാമില്‍ നിന്നും ആശ്വാസവാര്‍ത്ത; പുതിയ കൊവിഡ് കേസുകളില്ല - കൊവിഡ്-19

കഴിഞ്ഞ 24 മണിക്കൂറിനിടെ മിസോറാമിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു

No new COVID-19 cases reported in Mizoram  Mizoram  COVID-19  Corona  മിസോറാമില്‍ നിന്നും ആശ്വാസവാര്‍ത്ത; പുതിയ കൊവിഡ് കേസുകളില്ല  മിസോറാം  കൊവിഡ്-19  കൊറോണ
മിസോറാമില്‍ നിന്നും ആശ്വാസവാര്‍ത്ത; പുതിയ കൊവിഡ് കേസുകളില്ല

By

Published : Oct 5, 2020, 11:39 AM IST

ഐസ്വാൾ: മിസോറാമില്‍ നിന്നും പുറത്ത് വരുന്നത് ആശ്വാസവാര്‍ത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മിസോറാമിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 313 സജീവ കേസുകളും 1,807 ഡിസ്ചാർജുകളും ഉൾപ്പെടെ 2,120 കേസുകളാണ് സംസ്ഥാനത്തെ കൊവിഡ് കണക്ക്. വൈറസ് മൂലം ആളപായമൊന്നും ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details