കേരളം

kerala

ETV Bharat / bharat

ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ എട്ട് ദിവസമായി കൊവിഡ് കേസുകളില്ല

സംസ്ഥാനത്ത് മൊത്തം 41 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് എണ്ണം മാത്രമാണ് നിലവില്‍ ആക്ടീവായി ഉള്ളതെന്ന് ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.ഡി ദിമാന്‍ പറഞ്ഞു.

Himachal Pradesh  COVID-19 cases  Coronavirus outbreak  COVID-19 outbreak  COVID-19 pandemic  ഹിമാചല്‍ പ്രദേശ്  കൊവിഡ് കേസ്  കൊവിഡ് ജാഗ്രത  കൊവിഡ് മഹാമാരി  ആരോഗ്യ മന്ത്രാലയം
ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ എട്ട് ദിവസമായി കൊവിഡ് കേസുകളില്ല

By

Published : May 2, 2020, 7:55 AM IST

ഹിമാചല്‍ പ്രദേശ്: കഴിഞ്ഞ എട്ട് ദിവസമായി സംസ്ഥാനത്ത് പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് മൊത്തം 41 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് എണ്ണം മാത്രമാണ് നിലവില്‍ ആക്ടീവായി ഉള്ളതെന്നും ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.ഡി ദിമാന്‍ പറഞ്ഞു.

രണ്ട് പേര്‍ മരിച്ചു. 340 സാമ്പിളുകളാണ് ദിനംപ്രതി പരിശോധിക്കുന്നത്. ഡോ. രാജേന്ദ്ര പ്രസാദ് ഗവ. മെഡിക്കല്‍ കോളജ്, ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ്, തുടങ്ങി സംസ്ഥാനത്തെ അഞ്ച് ലാബുകളിലാണ് ടെസ്റ്റിങ്ങ് നടക്കുന്നത്. ഉന, ചമ്പ, സര്‍മൗര്‍ തുടങ്ങിയ ജില്ലകളിലാണ് ആക്ടീവ് കേസുകള്‍ ഉള്ളത്. 12ല്‍ ഒമ്പത് ജില്ലകളും കൊവിഡ് മുക്തമാണ്.

ABOUT THE AUTHOR

...view details