കേരളം

kerala

ETV Bharat / bharat

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി - കുത്തി കൊലപ്പെടുത്തി വാർത്ത

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം

stabbed to death news  up news  കുത്തി കൊലപ്പെടുത്തി വാർത്ത  ഉത്തർപ്രദേശ് വാർത്ത
കൊലപാതകം

By

Published : May 29, 2020, 2:44 PM IST

ഗോണ്ട: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടർന്ന് മാതാവിനെ മകന്‍ കുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. സംഭവത്തില്‍ കേസിലെ പ്രതിയും മകനുമായ സഞ്ചയ് ശുക്ലക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details