പീഡനത്തിനിരയായ പെൺകുട്ടി മരിച്ച സംഭവം; വിവേകമില്ലാത്ത സർക്കാരിൽ പ്രതീക്ഷയില്ലെന്ന് അഖിലേഷ് യാദവ് - Hathras gangrape victim death
19 വയസുകാരിയായ പെൺകുട്ടി സെപ്റ്റംബർ 14 നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
![പീഡനത്തിനിരയായ പെൺകുട്ടി മരിച്ച സംഭവം; വിവേകമില്ലാത്ത സർക്കാരിൽ പ്രതീക്ഷയില്ലെന്ന് അഖിലേഷ് യാദവ് 19 വയസുകാരിയായ പെൺകുട്ടി സെപ്റ്റംബർ 14 നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:46:43:1601374603-768-512-8744877-463-8744877-1599684412278-2909newsroom-1601374585-696.jpg)
19 വയസുകാരിയായ പെൺകുട്ടി സെപ്റ്റംബർ 14 നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ലക്നൗ: യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടി മരിച്ച സംഭവത്തിൽ ദുഖം രേഖപ്പെടുത്തി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിവേകമില്ലാത്ത സർക്കാരിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
19 വയസുകാരിയായ പെൺകുട്ടി സെപ്റ്റംബർ 14 നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
TAGGED:
അഖിലേഷ് യാദവ്