കേരളം

kerala

ETV Bharat / bharat

റിപ്പബ്ലിക് ദിനത്തിൽ മധുരം കൈമാറാതെ വാഗ അതിർത്തി - റിപ്പബ്ലിക് ദിനത്തിൽ അട്ടാരി-വാഗാ അതിർത്തിയിൽ മധുരപലഹാരം കൈമാറിയില്ല

ഇന്ത്യയിലെയും പാകിസ്ഥാനിലെയും മത, ദേശീയ ഉത്സവങ്ങളുമായി ബന്ധപെട്ട് വാഗ അതിർത്തിയില്‍ മധുരം കൈമാറുന്ന പതിവുണ്ടായിരുന്നു

heightened India-Pakistan tensions  Attari-Wagah Border  No exchange of sweets  റിപ്പബ്ലിക് ദിനത്തിൽ അട്ടാരി-വാഗാ അതിർത്തിയിൽ മധുരപലഹാരം കൈമാറിയില്ല  No exchange of sweets between BSF, Pak Rangers at Attari-Wagah Border
റിപ്പബ്ലിക് ദിനത്തിൽ അട്ടാരി-വാഗാ അതിർത്തിയിൽ മധുരപലഹാരം കൈമാറിയില്ല

By

Published : Jan 27, 2020, 3:24 AM IST

അട്ടാരി:റിപ്പബ്ലിക് ദിനത്തിൽ വാഗാ അതിർത്തിയിൽ അതിർത്തി രക്ഷാ സേന (ബി‌എസ്‌എഫ്) ഉദ്യോഗസ്ഥർ പാകിസ്ഥാൻ റേഞ്ചേഴ്‌സുമായി ഇത്തവണ മധുരപലഹാരം കൈമാറിയില്ല. ഇരു രാജ്യങ്ങളിലെയും മത, ദേശീയ ഉത്സവങ്ങളിൽ മധുരപലഹാരങ്ങൾ കൈമാറുന്ന പാരമ്പര്യമാണ് ബി.എസ്.എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും പിന്തുടർന്നു പോന്നിരുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തിലും ഇപ്രകാരം മധുരപലഹാരങ്ങൾ കൈമാറിയിരുന്നില്ല. പുല്‍വാമയില്‍ അടക്കമുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ABOUT THE AUTHOR

...view details