കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ വ്യോമസേനയില്‍ ഇതുവരെ കൊവിഡ് കേസുകളില്ലെന്ന് ആര്‍കെഎസ് ബദൗരിയ - Indian Air Force Chief RKS Bhadauria

പ്രതിരോധ മേധാവി ബിബിന്‍ റാവത്തുമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് എയര്‍ഫോഴ്‌സ് മേധാവിയുടെ വിശദീകരണം

ആര്‍കെഎസ് ബഹദൗരിയ  No COVID-19 case in IAF  IAF:  Indian Air Force Chief RKS Bhadauria  ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഇതുവരെ കൊവിഡ് കേസുകളില്ലെന്ന് ആര്‍കെഎസ് ബഹദൗരിയ
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഇതുവരെ കൊവിഡ് കേസുകളില്ലെന്ന് ആര്‍കെഎസ് ബഹദൗരിയ

By

Published : May 1, 2020, 11:27 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഇതുവരെ കൊവിഡ് കേസുകളില്ലെന്ന് എയര്‍ ഫോഴ്‌സ് മേധാവി ആര്‍കെഎസ് ബദൗരിയ. കൊവിഡിനെതിരെയുള്ള വ്യോമസേനയുടെ പ്രതിരോധം കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേധാവി ബിബിന്‍ റാവത്തുമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് എയര്‍ഫോഴ്‌സ് മേധാവിയുടെ വിശദീകരണം. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബിബിന്‍ റാവത്തും കര-നാവിക-വ്യോമ മേധാവിമാരും നന്ദി അറിയിച്ചു.

ABOUT THE AUTHOR

...view details