ന്യൂഡൽഹി: കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താൻ ആലോചിക്കുന്നു. പിഴനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ചർച്ച നടത്തുന്നത്. പിഴനിരക്കുകൾ കുത്തനെ ഉയർത്തിയ തീരുമാനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.
മോട്ടോർ വാഹന നിയമം; മുഖ്യമന്ത്രിമാരുമായി ചർച്ചക്കൊരുങ്ങി നിതിൻ ഗഡ്‌കരി - വാഹന നിയമ ഭേദഗതി നിതിൻ ഗഡ്‌കരി
പിഴനിരക്കുകൾ കുത്തനെ ഉയർത്തിയ തീരുമാനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം
നിതിൻ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ വാഹന നിയമ ഭേദഗതിക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി ചർച്ച നടത്തുന്നത്.