നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ തിയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ - Nirbhaya convicts
ദയാ ഹർജി പരിഗണനയിലിരിക്കുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു .
ൃനിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ തിയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ
ന്യൂഡൽഹി:നിർഭയ കോസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ പുതിയ തിയതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിഹാർ ജയിൽ അധികൃതർ ഡൽഹി സർക്കാരിനെ സമീപിച്ചു. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവരെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാനാണ് വിധിച്ചിരുന്നത്. എന്നാൽ ഇവരുടെ ദയാ ഹർജി പരിഗണനയിലിരിക്കുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് വിചാരണ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Last Updated : Jan 16, 2020, 10:43 PM IST