കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; മൂന്ന് പ്രതികളെ തൂക്കിലേറ്റാമെന്ന് കോടതിയോട് ജയില്‍ അധികൃതര്‍ - ഡല്‍ഹി കോടതി

ഒരാളുടെ ഹര്‍ജി തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിനില്‍ക്കെ മറ്റുള്ളവരെ തൂക്കിലേറ്റാന്‍ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിംഗ്

നിര്‍ഭയ കേസ്  Nirbhaya case  Three convicts hang  delhi court  ഡല്‍ഹി കോടതി  തിഹാര്‍ ജയില്‍
നിര്‍ഭയ കേസ്; മൂന്ന് പ്രതികളെ തൂക്കിലേറ്റാമെന്ന് കോടതിയോട് ജയില്‍ അധികൃതര്‍

By

Published : Jan 31, 2020, 2:18 PM IST

Updated : Jan 31, 2020, 3:45 PM IST

ന്യൂഡല്‍ഹി: നിർഭയ കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് ഡല്‍ഹി കോടതിയോട് തിഹാര്‍ ജയില്‍ അധികൃതര്‍. കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മയുടെ ദയാ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കെ മറ്റ് മൂന്ന് പേരെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാമെന്നാണ് ജയില്‍ അധികൃതര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇര്‍ഫാന്‍ അഹമ്മദ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരാളുടെ ഹര്‍ജി തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിനില്‍ക്കെ മറ്റുള്ളവരെ തൂക്കിലേറ്റാന്‍ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിംഗ് വാദിച്ചു.

Last Updated : Jan 31, 2020, 3:45 PM IST

ABOUT THE AUTHOR

...view details