നാഗ്‌പൂരില്‍ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - maharashta
അതേസമയം മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ 1,74,761 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,911 രോഗമുക്തരായി.
നാഗ്പൂരിൽ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്
മുംബൈ : നാഗ്‌പൂരിൽ സെൻട്രൽ ജയില്‍ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ 1,74,761 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,911 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 75,979 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.