കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ചു - ഒമ്പത് തൊഴിലാളികള്‍ മരിച്ചു

ചൊവ്വാഴ്ച രാവിലെ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് മറിഞ്ഞു

labourers  Bihar Accident  Lockdown  Road Accident  Collission  ബിഹാര്‍  വാഹനാപകടം  ഒമ്പത് തൊഴിലാളികള്‍ മരിച്ചു  ഭഗല്‍പൂര്‍
ബിഹാറില്‍ ബസു ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ചു

By

Published : May 19, 2020, 10:21 AM IST

Updated : May 19, 2020, 12:30 PM IST

ബിഹാര്‍: ഭഗല്‍പ്പൂരിലെ നൗഗച്ചിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ തൊഴിലാളികള്‍ സഞ്ചരിച്ച ബസില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് റോഡില്‍ മറിഞ്ഞു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Last Updated : May 19, 2020, 12:30 PM IST

ABOUT THE AUTHOR

...view details