കേരളം

kerala

ETV Bharat / bharat

യുപിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി - നൈജീരിയക്കാരൻ

കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കേസെടുത്തു. നൈജീരിയക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

Nigerian man  Nigerian man kills daughter  man kills his daughter in Noida  കുഞ്ഞിനെ പിതാവ് കൊന്നു  നൈജീരിയക്കാരൻ  യുപി കൊലപാതകം
യുപിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊന്നു

By

Published : Jun 16, 2020, 7:34 AM IST

ലക്‌നൗ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊന്നു. കുഞ്ഞിന്‍റെ തല തറയിലിടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് എടുത്തിട്ടു. നൈജീരിയക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഭർത്താവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌ത്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details