- ബജറ്റിനുമേലുളള ചർച്ച നിയമസഭയിൽ ഇന്ന് ആരംഭിക്കും
- യൂണിയൻ നേതാക്കളുമായുളള കെഎസ്ആർടിസി സിഎംഡിയുടെ ചർച്ച ഇന്ന്
- പ്രധാനമന്ത്രി ഇന്ന് കത്തോലിക്ക പ്രതിനിധികളുമായി ചർച്ച നടത്തും
- കർഷകസമരം 54-ാം ദിവസത്തിലേക്ക്
- പിഎഫ് പെൻഷൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍
- ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്‌റ്റിന്‍റെ നാലാം ദിനം ഇന്ന്
- മുഷ്‌താഖ് അലി ട്രോഫിയിൽ ഇന്ന് മൂന്ന് മത്സരങ്ങൾ
- ഐഎസ് എല്ലിൽ ഇന്ന് ചെന്നൈ - ഈസ്‌റ്റ് ബംഗാൾ പോരാട്ടം
- പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ആർസനൽ - ന്യൂകാസിൽ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍