കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - todays top 10 news

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  news today  todays top 10 news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 24, 2020, 7:08 AM IST

  1. മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹർജിയിൽ വിധി ഇന്ന്
    മോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹർജിയിൽ വിധി ഇന്ന്
  2. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും
    സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും
  3. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ഇന്നും വാദം തുടരും
    ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ഇന്നും വാദം തുടരും
  4. പൊലീസ് നിയമ ഭേദഗതിയിൽ കെ.സുരേന്ദ്രന്‍റേയും ആർഎസ്‌പിയുടെയും ഹർജി ഇന്ന് പരിഗണിക്കും
    പൊലീസ് നിയമ ഭേദഗതിയിൽ കെ.സുരേന്ദ്രന്‍റേയും ആർഎസ്‌പിയുടെയും ഹർജി ഇന്ന് പരിഗണിക്കും
  5. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
    പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
  6. വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യ പരിശോധന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും
    വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യ പരിശോധന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും
  7. മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ സംസ്‌കാരം ഇന്ന് ഗുവാഹത്തിയിൽ
    മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ സംസ്‌കാരം ഇന്ന് ഗുവാഹത്തിയിൽ
  8. റുപെയ്‌ കാർഡ് ഫെയ്‌സ് 2 പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കും
    റുപെയ്‌ കാർഡ് ഫെയ്‌സ് 2 പ്രധാനമന്ത്രി ഇന്ന് അവതരിപ്പിക്കും
  9. ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ ചെന്നൈയിൻ എഫ്‌സി പോരാട്ടം
    ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ ചെന്നൈയിൻ എഫ്‌സി പോരാട്ടം
  10. റെന്നസ് - ചെൽസി പോരാട്ടം ഇന്ന്
    റെന്നസ് - ചെൽസി പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details