കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 9, 2020, 7:00 AM IST

  1. മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഇന്ന് ചേദ്യം ചെയ്യും.
    മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഇന്ന് ചേദ്യം ചെയ്യും.
  2. നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നു എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഇന്ന് പിരിഗണിക്കും.
    നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നു എം.സി കമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഇന്ന് പിരിഗണിക്കും.
  3. എം.സി.കമറുദീൻ എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കും.
    എം.സി.കമറുദീൻ എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കും.
  4. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. തുര്‍ച്ചയായി ചോദ്യം ചെയ്യുന്നത് 11ാം ദിവസം.
    ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. തുര്‍ച്ചയായി ചോദ്യം ചെയ്യുന്നത് 11ാം ദിവസം.
  5. സ്വര്‍ണകടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
    സ്വര്‍ണകടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
  6. സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.
    സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം.
  7. ജമ്മു കശ്മീരില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു.
    ജമ്മു കശ്മീരില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു.
  8. നിലമ്പൂരില്‍ അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം. പോസ്റ്റ് മോര്‍ട്ടം ഇന്ന്.
    നിലമ്പൂരില്‍ അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം. പോസ്റ്റ് മോര്‍ട്ടം ഇന്ന്.
  9. വാളയാര്‍ കേസിലെ അന്വേഷണ വീഴ്ച സംബന്ധിച്ച സര്‍ക്കാര്‍ അപ്പീലില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും
    വാളയാര്‍ കേസിലെ അന്വേഷണ വീഴ്ച സംബന്ധിച്ച സര്‍ക്കാര്‍ അപ്പീലില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും
  10. വനിത ടി-20 ഫൈനല്‍ ഇന്ന്
    വനിത ടി-20 ഫൈനല്‍ ഇന്ന്

ABOUT THE AUTHOR

...view details