കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - bjp

വാർത്തകൾ ഒറ്റനോട്ടത്തിൽ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള പിറവി  യു.ഡി.എഫ്  സുരക്ഷ സംസ്ഥാന വ്യവസായ സേനയ്ക്ക്  മുഖ്യമന്ത്രി  bjp  udf
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Nov 1, 2020, 6:23 AM IST

  • ഇന്ന് കേരള പിറവി
    ഇന്ന് കേരള പിറവി
  • യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും
    യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും
  • ഇന്ന് മുതൽ സെക്രട്ടേറിയറ്റിന്‍റെ സുരക്ഷ സംസ്ഥാന വ്യവസായ സേനയ്ക്ക്
    ഇന്ന് മുതൽ സെക്രട്ടേറിയറ്റിന്‍റെ സുരക്ഷ സംസ്ഥാന വ്യവസായ സേനയ്ക്ക്
  • ഗ്യാസ് ബുക്കിംഗിന് ഇന്ന് മുതൽ ഒടിപി നിർബന്ധം
    ഗ്യാസ് ബുക്കിംഗിന് ഇന്ന് മുതൽ ഒടിപി നിർബന്ധം
  • സംസ്ഥാനത്ത് പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില ഇന്ന് മുതൽ പ്രാബല്യത്തിൽ
    സംസ്ഥാനത്ത് പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില ഇന്ന് മുതൽ പ്രാബല്യത്തിൽ
  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സമര ശൃംഗല ഇന്ന്
    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സമര ശൃംഗല ഇന്ന്
  • കേരള പൊലീസിന്‍റെ രൂപീകരണ ദിനാഘോഷം ഇന്ന്
    കേരള പൊലീസിന്‍റെ രൂപീകരണ ദിനാഘോഷം ഇന്ന്
  • ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ.പഞ്ചാബ്-ചെന്നൈയേയും രാജസ്ഥാൻ-കൊൽക്കത്തയെയും നേരിടും
    ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
  • ഇറ്റാലിയൻ സീരി എയിൽ ഇന്ന് രണ്ട് മത്സരങ്ങൾ. എസി മിലാൻ - യുഡിനീസ്, യുവന്‍റസ്- സ്പെസ്യ പോരാട്ടം
    ഇറ്റാലിയൻ സീരി എയിൽ ഇന്ന് രണ്ട് മത്സരങ്ങൾ
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആർസനൽ, ടോട്ടനം-ബ്രൈറ്റൻ പോരാട്ടം
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ABOUT THE AUTHOR

...view details